News One Thrissur
Updates

ചെന്ത്രാപ്പിന്നിയിൽ ജി.സുധാകരന്റെ കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ

ചെന്ത്രാപ്പിന്നി: ജി. സുധാകരൻ എംഎൽഎയുടെ കോലം കത്തിച്ച് കോൺസ് പ്രവർത്തകർ. നിയമസഭയിൽ ആഭ്യന്തരവകുപ്പിനെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപണം. തൃശൂർ ചെന്ത്രാപ്പിന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോലം കത്തിച്ചത്. തുഫാൻ കേരളത്തിൽ വലിയ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നില്ലായിരുന്നു സുധാകരന്റെ പരാമർശം

Related posts

മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ

Sudheer K

പൊതു സ്ഥലത്തേക്ക് മലിന ജലം ഒഴുക്കി വിട്ട കെട്ടിട ഉടമയ്ക്ക് കാൽ ലക്ഷം പിഴ

Sudheer K

സാമൂഹ്യ സുരക്ഷ പെൻഷൻ: എസി യുള്ള കുടുംബങ്ങളെ ഒഴിവാക്കുന്ന മാനദണ്ഡത്തിൽ ദേദഗതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നാട്ടിക പഞ്ചായത്തംഗത്തിന്റെ നിവേദനം

Sudheer K

Leave a Comment

error: Content is protected !!