News One Thrissur
Updates

തൃപ്രയാർ ജലോത്സവത്തിന് 20 ന് കൊടിയേറും

തൃപ്രയാർ : തൃപ്രയാർ ജലോത്സവത്തിന് ഓഗസ്റ്റ് 20 ന് കൊടിയേറും. വൈകീട്ട് 5 ന് കിഴക്കേ നട സരയൂതീരത്ത് ആവണങ്ങാട്ടിൽ കളരി അഡ്വ. എ.യു രഘുരാമപ്പണിക്കർ കൊടിയേറ്റ കർമ്മം നിർവഹിക്കും. 26 ന് തിരുവോണ നാളിലാണ് തൃപ്രയാർ ജലോത്സവം. 20 ലധികം ഇരുട്ടുകുത്തി , ചുരുളൻ വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക. ഉച്ചതിരിഞ്ഞ് 2 ന് മന്ത്രി ഒ.ജെ ജനീഷ് ഉദ്ഘാടനം ചെയ്യും. ഗീതാ ഗോപി എം.എൽ എ ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

Related posts

ബജറ്റ്: മണലൂർ നിയോജക മണ്ഡലത്തിൽ 10 കോടി രൂപ

Sudheer K

സലാം അന്തരിച്ചു.

Sudheer K

മണലൂരിൽ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും, സ്ഥാനാർത്ഥി സംഗമവും

Sudheer K

Leave a Comment

error: Content is protected !!