കാഞ്ഞാണി : മണലൂർ മണ്ഡലം ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും, സ്ഥാനാർത്ഥി സംഗമവും നടത്തി, മുൻ കെപിസിസി പ്രസിഡണ്ട് വി എം സുധീരൻ ഉദ്ഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം. വി അരുൺ അധ്യക്ഷത വഹിച്ചു, ഡിസിസി ജനറൽ സെക്രട്ടറി വി. ജി അശോകൻ, കെ.പി.സി.സി അംഗം സിഐ സെബാസ്റ്റ്യൻ,ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സൈജു സായി റാം, കോൺഗ്രസ് നേതാക്കളായ കെ കെ പ്രകാശൻ, റോബിൻ വടക്കേത്തല, പിടി ജോൺസൺ, ടോണി അത്താണിക്കൽ, വേണു കൊച്ചത്ത്, ടോളി വിനീഷ്, പുഷ്പ വിശ്വംഭരൻ,ബീനാ സേവിയർ, പ്രേമൻ കാണാട്ട്, എന്നിവർ സംസാരിച്ചു
