News One Thrissur
Updates

രാഷ്ട്രപതിയുടെ സേനാ മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിലെ ആറ് പൊലീസുകാർക്ക് മെഡൽ.

ന്യൂദൽഹി: രാഷ്ട്രപതിയുടെ സേനാ മെഡലുകൾ പ്രഖ്യാപിച്ചു. 1057പേർ പുരസ്കാരത്തിന് അർഹരായി. കേരളത്തിലെ ആറ് പൊലീസുകാർക്ക് മെഡൽ. എസ്പി ശശിധരൻ ശങ്കരൻ, ഐജി രാജ്പാൽ മീണ, എസ്പി ബിനു.ആർ. പിള്ള, എസ്പി ജി. ഉജ്വൽ കുമാർ, ഡിവൈഎസ്പി വി.ആർ. രവികുമാർ, ഡിവൈഎസ്പി സുരേഷ് ബാബു, എസ്ഐ ജ്യോതിഷ് കുമാർ എന്നിവർക്കാണ് മെഡൽ.

Related posts

ക്ഷേത്രം ശാന്തി കുഴഞ്ഞു വീണ് മരിച്ചു

Sudheer K

കാഞ്ഞാണിയിൽ ബൈക്ക് അപകടം: യുവാവ് മരിച്ചു.

Sudheer K

ബദറുദ്ദീൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!