കാഞ്ഞാണി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടും ദൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കാഞ്ഞാണിയിൽ
ഡി വൈ എഫ് ഐ – എസ് എഫ് ഐ സംയുക്ത പ്രതിഷേധറാലിയും വിശദീകരണവും നടത്തി.ഡി വൈ എഫ് ഐ ജില്ല വൈ. പ്രസിഡൻ്റ് ആഷിഖ് വലിയകത്ത് ഉദ്ഘാടനം ചെയ്തു.എസ് എഫ് ഐ ഏരിയ പ്രസിഡൻ്റ് പി ജി സൂരജ് അധ്യക്ഷനായി.ഡി വൈ എഫ് ഐ മണലൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി കെ സച്ചിൻ, ജില്ല സെക്രട്ടറിയേറ്റ് അംഗം കെ യു. സരിത, പി എസ് അസൽ, കെ എ അജീഷ്, പി എസ് മിഥുൻ.എന്നിവർ സംസാരിച്ചു.
previous post
