News One Thrissur
Updates

പെരിങ്ങോട്ടുകരയിൽ പോലീസ് സ്റ്റേഷൻ: ജനകീയ കൺവെൻഷൻ നടത്തി.

പെരിങ്ങോട്ടുകര: പെരിങ്ങോട്ടുകരയിൽ പൊലീസ് സ്റ്റേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേർന്ന ജനകീയ കൺവെൻഷൻ നടത്തി. ഗീത ഗോപി എംഎൽഎ ഉദ്ഘാടനം ചെയ്തു. താന്ന്യം പഞ്ചായത്ത് പ്രസിഡന്റ്‌ എൻ എ പീതാംബരൻ അധ്യക്ഷനായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജ്യോതിലക്ഷ്മി വസന്തൻ, ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ഷില്ലി ജിജുമോൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ പി സന്ദീപ്, സലിജ സന്തോഷ്, പെരിങ്ങോട്ടുകര ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി ദിവ്യാനന്ദഗിരി, കെ എം കിഷോർകുമാർ (സിപിഐ), പ്രകാശൻ കണ്ടങ്ങത്ത് (ബിജെപി), രാജൻബാബു കരാട്ടുപറമ്പിൽ (എൻസിപി), വി എ ഇസ്‌മായിൽ (മുസ്ലീംലീഗ്), എൻ കെ ഷാജഹാൻ, യു പി കൃഷ്ണനുണ്ണി, മിനി ഷാജി എന്നിവർ സംസാരിച്ചു.

Related posts

ചേർപ്പ് ചന്തയിലെ കടകൾ ഹൈക്കോടതി വിധിക്ക് ശേഷം ഒഴിപ്പിക്കൽ തുടരും, വ്യാപാരി നേതാക്കൾ ഒരു വിഭാഗം വ്യാപാരികളെ കഷ്ടതയിലേക്ക് തള്ളിവിടുന്നു – പഞ്ചായത്ത് ഭരണ സമിതി

Sudheer K

അശോകൻ അന്തരിച്ചു.

Sudheer K

തൃപ്രയാറിൽ ഗതാഗത ക്രമീകരണം.

Sudheer K

Leave a Comment

error: Content is protected !!