News One Thrissur
Updates

മനക്കൊടിയിൽ തെങ്ങ് കടപുഴകി വീണു വീടിൻ്റെ മേൽക്കൂര തകർന്നു; ഉറങ്ങിക്കിടന്ന ഗൃഹനാഥൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

മനക്കൊടി : കാറ്റിൽ തെങ്ങ് വീടിനു മുകളിലേക്ക് വീണ് മേൽക്കൂര തകർന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിക്കാണ് സംഭവം.
കിഴക്കും പുറം പള്ളിപുറത്തുകാരൻ മോഹനന്റെ വീടാണ് തകർന്നത്. പുരയിടത്തിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. മോഹനൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പരിക്കേൽക്കാതെ അദ്ദേഹം രക്ഷപ്പെട്ടു.

Related posts

പി.പി. തങ്കച്ചൻ അന്തരിച്ചു.

Sudheer K

രമ അന്തരിച്ചു.

Sudheer K

ജില്ലാപഞ്ചായത്ത്: എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു,

Sudheer K

Leave a Comment

error: Content is protected !!