തൃശ്ശൂർ: തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 30 വാർഡുകളിൽ ഒന്നൊഴികെ 29 എണ്ണത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
1, വടക്കേക്കാട്- അഡ്വ. ശ്രീലക്ഷ്മി ശ്രീകുമാർ,
2, കാട്ടകാമ്പാൽ- കെ.ബി. ജയൻ,
3, ചൂണ്ടൽ-എം. പദ്മിനി ടീച്ചർ,
4, എരുമപ്പെട്ടി-മീനാ സാജൻ,
5, വള്ളത്തോൾനഗർ- വി.എം. ബുഷറ,
6, തിരുവില്വാമല -കെ.ആർ. സത്യൻ,
7, ചേലക്കര- മായാ കെ.ആർ,
8, വാഴാനി-മേരി തോമസ്,
9, അവണൂർ-അഡ്വ. പി.കെ. പ്രസാദ്,
10, പീച്ചി- പി.എസ്. വിനയൻ,
11, പുത്തൂർ- (തീരുമാനമായില്ല),
12, ആമ്പല്ലൂർ- ഷീലാ ജോർജ്,
13, കൊടകര- കെ.ജെ.ഡിക്സൺ,
14, അതിരപ്പിള്ളി-സി.ജി. സിനി ടീച്ചർ,
15, കൊരട്ടി- അഡ്വ. കെ.ആർ. സുമേഷ്,
16, ആളൂർ-രാഗി ശ്രീനിവാസൻ,
17, മാള- എം.ആർ. അപ്പുക്കുട്ടൻ,
18, മുരിയാട്-ജോസ് ചിറ്റിലപ്പിള്ളി,
19, പറപ്പൂക്കര- അമ്പിളി വേണു,
20 കാട്ടൂർ -ടി.കെ. സുധീഷ്,
21, എറിയാട്- നൗഷാദ് കറുകപ്പാടം,
22, വെള്ളാങ്ങല്ലൂർ സി.ബി. ഷക്കീല ടീച്ചർ,
23, കൈപമംഗലം -കെ.എസ്. ജയ,
24, തൃപ്രയാർ- അമൽ ടി. പ്രേമൻ,
25, ചേർപ്പ്- സംഗീത് സി.എസ്,
26, താന്ന്യം -കെ.പി. സന്ദീപ്,
27, അന്തിക്കാട്- സലിജാ സന്തോഷ്,
28, തളിക്കുളം-പി.ഐ. സജിത,
29, മുല്ലശ്ശേരി- രാകേഷ് കണിയാംപറമ്പിൽ,
30, കടപ്പുറം (തീരുമാനമായില്ല).
സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദറാണ് പട്ടിക പുറത്തിറക്കിയത്. എ.സി. മൊയ്തീൻ എംഎൽഎ, എൽഡിഎഫ് കൺവീനർ എൻ.പി. ചന്ദ്രശേഖരൻ, സിപിെഎ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, സിെഎടിയു സംസ്ഥാന വൈസ് പ്രസിഡന്റ് യു.പി. ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.
