News One Thrissur
Updates

പെട്രോൾ, ഡീസൽ വില കുറച്ച് നയാര എനർജി

കൊച്ചി: പെട്രോൾ, ഡീസൽ വില കുറച്ച് സ്വകാര്യ ഇന്ധന കമ്പനി നയാര എനർജി. പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസൽ ലിറ്ററിന് 3 രൂപയുമാണ് കുറച്ചത്. ക്രൂഡ് ഓയിൽ വിലയിലെ ഇടിവിനെ തുടർന്നാണ് നടപടി. ഡൽഹിയിലെ നയാര പെട്രോൾ പമ്പിൽ പെട്രോൾ ലിറ്ററിന് 105.71 രൂപയും ഡീസൽ ലിറ്ററിന് 94.31 രൂപയുമാണ് വില. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതിന് പിന്നാലെ ആദ്യമായി ഇന്ധന വില കുറയ്ക്കുന്ന സ്വകാര്യ കമ്പനിയാവുകയാണ് നയാര. പ്രതിസന്ധി രൂക്ഷമായപ്പോൾ ആദ്യം വില വർധിപ്പിച്ചതും നയാര കമ്പനിയായിരുന്നു.

Related posts

കാസിം അന്തരിച്ചു.

Sudheer K

ചെമ്മാപ്പിള്ളിയിൽ യുവാവിന് നേരെ ആക്രമണം: 5 പേർ അറസ്റ്റിൽ

Sudheer K

വാടാനപ്പള്ളിയിൽ കടലാക്രമണം രൂക്ഷം; 20 വീടുകളിൽ വെള്ളം കയറി. സീവാൾ റോഡ് തകർന്നു.

Sudheer K

Leave a Comment

error: Content is protected !!