News One Thrissur
Updates

എ.മഹേശ്വരൻ ഭട്ടതിരിപ്പാട് അന്തരിച്ചു.

മണലൂർ: തിരുവല്ല തറയിൽ കുഴിക്കാട്ടില്ലത്ത് തന്ത്രി എ.മഹേശ്വരൻ ഭട്ടതിരിപ്പാട് (87) അന്തരിച്ചു. അഖിലകേരളാ തന്ത്രി സമാജം ദീർഘകാലം വൈസ് പ്രസിഡന്റ് ആയിരുന്നു. കേരളാ ഊരാണ്മ ദേവസ്വം ബോർഡ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി എന്നീസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: സാവിത്രി അന്തർജനം. (മനയത്താറ്റ് മന),
മകൻ: എം.മുരളീധരൻ, , എം.സുജാത. മരുമകൾ: സ്വപ്‌ന, പ്രദീപ് മങ്കോർ മന. സഹോദരങ്ങൾ: ടി.എ.നാരായണൻ ഭട്ടതിരിപ്പാട്, ശ്രീദേവീ പ്രഹ്‌ളാദൻ, എ.എ.ഭട്ടതിരിപ്പാട്, രാധീകാ വാസുദേവൻ, കാളിദാസൻ ഭട്ടതിരിപ്പാട്.
സംസ്കാരം ഇന്ന് വൈകിട്ട്5 ന് കാഞ്ഞാണി മങ്കോർ മനയിൽ.

Related posts

കാരുണ്യ നാടകോത്സവം ഒക്ടോബർ 20 മുതൽ 29 വരെ; ബ്രോഷർ പ്രകാശനം ചെയ്തു.

Sudheer K

ഫ്രാൻസീസ് മാസ്റ്റർ അന്തരിച്ചു

Sudheer K

കൊടുങ്ങല്ലൂർ മെഡികെയർ ആശുപത്രിയിലെ ഡോക്ടറുടെയും ജീവനക്കാരുടെയും ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസ്സിൽ രണ്ട് പേർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!