News One Thrissur
Updates

ഫ്രാൻസീസ് മാസ്റ്റർ അന്തരിച്ചു

വാടാനപ്പള്ളി: നടുവിൽക്കര കെഎസ്ഇബി സബ്‌സ്റ്റേഷനു സമീപം പള്ളിക്കുന്നത്ത് പരേതനായ റപ്പായിയുടെ മകനും കണ്ടശ്ശാംകടവിലെ സ്ക്കോളേഴ്സ് പാരലൽ കോളേജ് പ്രിൻസിപ്പളുമായിരുന്ന ഫ്രാൻസിസ് മാസ്റ്റർ (75) അന്തരിച്ചു. മൃതശരീരം തിങ്കൾ രാവിലെ 10ന് തൃശൂർ ഗവ. മെഡിക്കൽ കോളേജിന് വിട്ടു നൽകും. ഭാര്യ:നളിനി. മക്കൾ: മിഷ, മിലൻ

Related posts

ഏങ്ങണ്ടിയൂരിൽ രണ്ടര വയസുകാരിയുടെ വള മോഷ്‌ടിച്ച യുവതി അറസ്‌റ്റിൽ.

Sudheer K

ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും ഡോറിലൂടെ പുറത്തേക്ക് തെറിച്ചു വീണ് യാത്രക്കാരി മരിച്ചു

Sudheer K

ഇടിയഞ്ചിറ ജലോത്സവത്തിന് കൊടിയേറി.

Sudheer K

Leave a Comment

error: Content is protected !!