News One Thrissur
Updates

ട്രാവലർ മരത്തിലിടിച്ച് 15 പേർക്ക് പരിക്ക്

തൃശൂർ: എരുമപ്പെട്ടി മുട്ടിക്കൽ സെൻ്ററിന് സമീപം കാട്ടു പന്നി ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ മരത്തിലിടിച്ച് യാത്രക്കാരായ 15 പേർക്ക് പരിക്കേറ്റു. ഗുരുവായൂർ ക്ഷേത്രദർശനത്തിനു പോകുകയായിരുന്ന പാലക്കാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഓട്ടുപാറ ജില്ലാ ആശുപത്രിയിലും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു

Related posts

ഓപ്പറേഷൻ തണ്ടർ: കൊടുങ്ങല്ലൂരിൽ അനധികൃത മദ്യവിൽപ്പന; 69-കാരൻ പിടിയിൽ.*.

Sudheer K

കാഞ്ഞാണിയിൽ ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ട്രാവലർ നടുറോഡിൽ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

Sudheer K

വാസു അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!