Updatesവാസു അന്തരിച്ചു. April 20, 2026 Share0 അന്തിക്കാട്: ആൽ സെൻ്ററിന് കിഴക്ക് ബാലവാടി റോഡിൽ പെരിങ്ങായി വാസു (75) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (20/4/26) ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകി. മക്കൾ: ശ്രീജിത്ത്, നിഷ. മരുമക്കൾ: ശാലിനി, സുരേഷ്.