News One Thrissur
Updates

തങ്കമണി അന്തരിച്ചു.

ചാഴൂർ: യുവതാര ക്ലബ്ബിനു പടിഞ്ഞാറ് പുതുപ്പുള്ളി പരേതനായ ത്യാഗരാജൻ ഭാര്യ തങ്കമണി (77) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (2/6/26) ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: ഷാഡിൻ (റിട്ട. എ എഫ് ഒ, മൃഗസംരക്ഷണ വകുപ്പ് ), ഷിജിൻ (അസി. സൂപ്പർവൈസർ, എജിഎസ് ഓഫീസ് തൃശ്ശൂർ).
മരുമക്കൾ: ശ്രീജ (അധ്യാപിക, ഹൈസ്‌കൂൾ അന്തിക്കാട്), പ്രിയ (എജിഎസ് ഓഫീസ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി).

Related posts

ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ വയോധികൻ പോലീസിന്റെ സമയോചിതമായ ഇടപെടലിൽ ജീവിതത്തിലേക്ക്

Sudheer K

രാമകൃഷ്ണൻ അന്തരിച്ചു

Sudheer K

ഇന്ദിര അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!