News One Thrissur
Updates

കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

​തൃശൂർ: കോവിലകം പാടം റോഡിൽ അപകടത്തിൽ കാർ തലകീഴായി മറിഞ്ഞു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. നിലമ്പൂരിൽ നിന്നും കൊടകരയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം എതിർവശത്തെ റോഡിലേക്ക് മറിയുകയായിരുന്നു.
​അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നെങ്കിലും യാത്രക്കാർ അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായാണ് വിവരം.
​സംഭവത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.

Related posts

*കൊടുങ്ങല്ലൂരിൽ സ്പെഷ്യൽ സ്കൂളിൽ അന്തേവാസി മരിച്ച സംഭവം കൊലപാതകം: സ്ഥാപനത്തിലെ കെയർ ടേക്കർ പിടിയിൽ

Sudheer K

കാട്ടൂരിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ ഗുണ്ടൽപേട്ടിലെ ഒളി സങ്കേതത്തിൽ നിന്നും സാഹസികമായി പിടികൂടി

Sudheer K

മിന്നൽച്ചുഴലി : തൃപ്രയാർ ക്ഷേത്രത്തിലെ പള്ളിയോടമണ്ഡപത്തിൻ്റെ മേൽക്കൂര തകർന്നു വീണു.

Sudheer K

Leave a Comment

error: Content is protected !!