News One Thrissur
Updates

പാലയ്ക്കലിൽ സ്‌കൂട്ടർ മോഷ്ടിച്ചു.

ചേർപ്പ് : പാലയ്ക്കൽ സെൻ്റിൽ പൂട്ടിവെച്ചു പോയ സ്‌കൂട്ടർ മോഷണം പോയതായി പരാതി. വെങ്ങിണിശേരി തൃശൂർ ക്കാരൻ വീട്ടിൽ സന്തോഷിൻ്റെ സ്‌കൂട്ടറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ഇയാൾ പാലയ്ക്കലിൽ സ്‌കൂട്ടർ വെച്ച്തൃശൂരിലെ ആശുപത്രിയിലേക്ക് പോയി തിരിച്ചു വന്നപ്പോഴാണ് സ്‌കൂട്ടർ മോഷണം പോയതായി കണ്ടെത്തിയത്. ചേർപ്പ് പോലീസ് അന്വേഷണം ആരംഭിച്ചു

Related posts

തലയിൽ തേങ്ങ വീണ്‌ 70കാരിക്ക് പരിക്ക്.

Sudheer K

വാടാനപ്പള്ളി പൊക്കുളങ്ങര ദേശീയ പാതയിൽ നിർത്തിയിട്ട ടോറസ് ലോറിക്ക് പുറകിൽ കാറിടിച്ച് യുവാവ് മരിച്ചു.

Sudheer K

ഭാരതി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!