News One Thrissur
Updates

അഴീക്കോട് ബീച്ചിൽ അജ്ഞാത മൃതദേഹം കരക്കടിഞ്ഞു.

കൊടുങ്ങല്ലൂർ: അഴീക്കോട് സുനാമി ഉന്നതിക്ക് സമീപം ബീച്ചിൽ അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. 50 വയസ്സിന് താഴെ പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കരക്കടിഞ്ഞത്. ഇന്ന് പുലർച്ചെ ആറരയോടെയാണ് കടലിലൂടെ ഒഴുകിവന്ന നിലയിൽ നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. പരുത്തിക്കാവ് ക്ഷേത്രത്തിന് അടുത്തുള്ള കടപ്പുറത്താണ് സംഭവം. അഴീക്കോട് കോസ്റ്റൽ പോലീസ് സ്ഥലത്ത് എത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related posts

40 അടി താഴ്ചയുള്ള കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

Sudheer K

മാലിന്യത്തിൽ ഒരു പവന്റെ സ്വർണ്ണ മോതിരം: ഉടമയെ കണ്ടെത്തി നൽകി അരിമ്പൂരിലെ ഹരിത കർമ്മ സേന അംഗം.

Sudheer K

ഇരിങ്ങാലക്കുടയിൽബസപകടം: 10 പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!