Updatesരാജൻ അന്തരിച്ചു. April 22, 2026 Share0 വാടാനപ്പള്ളി :തൃത്തല്ലൂർ ഏഴാംകല്ല് പടിഞ്ഞാറ് പരേതനായ പനക്കപ്പറമ്പിൽ വേലാണ്ടി മകൻ രാജൻ (88) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ 10 ന് വീട്ടു വളപ്പിൽ. ഭാര്യ: അംബുജാക്ഷി. മകൻ :ഷൈജു. മരുമകൾ മിത്ര.