Updatesഅരിമ്പൂർ സെന്റ് ആൻറണീസ് പള്ളി തിരുനാളിന് തുടക്കമായി April 18, 2026 Share0 അരിമ്പൂർ: സെന്റ് ആൻറണീസ് പള്ളി തിരുനാൾ ആഘോഷത്തിന് തുടക്കമായി. ഇതിനോടനുബന്ധിച്ച് കൂടു തുറക്കൽ ശുശ്രൂഷ നടന്നു. ഫാ. ജിസ്വിൻ വാഴപ്പിള്ളി ചടങ്ങുകൾക്ക് കാർമ്മീക നായി. ഫാ. സോളി തട്ടിൽ, ഫാ. ജോബിൻ ഐനിക്കൽ എന്നിവർ സഹകാർമികരായി.