News One Thrissur
Updates

വോട്ടര്‍മാരെ നേരില്‍ക്കണ്ട് മണലൂർ പഞ്ചായത്തിൽ ടി.എന്‍ പ്രതാപന്റെ പ്രഭാത നടത്തം.

കണ്ടശാംകടവ്: മണലൂര്‍ മണ്ഡലത്തിന്റെ നാട്ടിടവഴികളിലൂടെ വോട്ടര്‍മാരെ നേരില്‍ക്കണ്ട് ടി.എന്‍ പ്രതാപന്റെ പ്രഭാത നടത്തം. സ്‌നേഹാന്വേഷണങ്ങള്‍ നടത്തിയും സൗഹൃദം പുതുക്കിയും അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടുമായിരുന്നു കണ്ടശ്ശാംകടവ് കോണ്‍വെന്റിനു സമീപത്ത് നിന്നും ആരംഭിച്ച് നാട്ടുവഴികള്‍ താണ്ടി കണ്ടശ്ശാംകടവ് സെന്ററിൽ സമാപിച്ചു. കെ,എസ്.യു മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.പി. സുനില്‍കുമാറിന്റെ മണലൂരിലെ സമൃതി കുടിരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിയാണ് പരിപാടി ആരംഭിച്ചത്. മഹിള കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ അല്‍ക്ക ലാംബ, സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എംപി തുടങ്ങിയവര്‍ യാത്രയില്‍ പങ്കാളികളായി. നേതാക്കളായ കെ.കെ. ബാബു, കെ.ബി. ജയറാം, വി.ജി. അശോകന്‍, ടി. നിര്‍മല, അരുണ്‍ കാഞ്ഞാണി, സുബൈദ മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.: മണലൂര്‍ മണ്ഡലത്തിന്റെ നാട്ടിടവഴികളിലൂടെ വോട്ടര്‍മാരെ നേരില്‍ക്കണ്ട് ടി.എന്‍ പ്രതാപന്റെ പ്രഭാത നടത്തം. സ്‌നേഹാന്വേഷണങ്ങള്‍ നടത്തിയും സൗഹൃദം പുതുക്കിയും അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടുമായിരുന്നു കണ്ടശ്ശാംകടവ് കോണ്‍വെന്റിനു സമീപത്ത് നിന്നും ആരംഭിച്ച് നാട്ടുവഴികള്‍ താണ്ടി കണ്ടശ്ശാംകടവ് സെന്ററിൽ സമാപിച്ചു. കെ,എസ്.യു മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.പി. സുനില്‍കുമാറിന്റെ മണലൂരിലെ സമൃതി കുടിരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിയാണ് പരിപാടി ആരംഭിച്ചത്. മഹിള കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ അല്‍ക്ക ലാംബ, സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എംപി തുടങ്ങിയവര്‍ യാത്രയില്‍ പങ്കാളികളായി. നേതാക്കളായ കെ.കെ. ബാബു, കെ.ബി. ജയറാം, വി.ജി. അശോകന്‍, ടി. നിര്‍മല, അരുണ്‍ കാഞ്ഞാണി, സുബൈദ മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.കണ്ടശാംകടവ്: മണലൂര്‍ മണ്ഡലത്തിന്റെ നാട്ടിടവഴികളിലൂടെ വോട്ടര്‍മാരെ നേരില്‍ക്കണ്ട് ടി.എന്‍ പ്രതാപന്റെ പ്രഭാത നടത്തം. സ്‌നേഹാന്വേഷണങ്ങള്‍ നടത്തിയും സൗഹൃദം പുതുക്കിയും അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടുമായിരുന്നു കണ്ടശ്ശാംകടവ് കോണ്‍വെന്റിനു സമീപത്ത് നിന്നും ആരംഭിച്ച് നാട്ടുവഴികള്‍ താണ്ടി കണ്ടശ്ശാംകടവ് സെന്ററിൽ സമാപിച്ചു. കെ,എസ്.യു മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.പി. സുനില്‍കുമാറിന്റെ മണലൂരിലെ സമൃതി കുടിരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിയാണ് പരിപാടി ആരംഭിച്ചത്. മഹിള കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ അല്‍ക്ക ലാംബ, സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എംപി തുടങ്ങിയവര്‍ യാത്രയില്‍ പങ്കാളികളായി. നേതാക്കളായ കെ.കെ. ബാബു, കെ.ബി. ജയറാം, വി.ജി. അശോകന്‍, ടി. നിര്‍മല, അരുണ്‍ കാഞ്ഞാണി, സുബൈദ മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

വെള്ളാങ്ങല്ലൂരിൽ വൻ തീപിടിത്തം,

Sudheer K

രമേശ് ചെന്നിത്തലയുടെ മാതാവ് അന്തരിച്ചു.

Sudheer K

യുവതി വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!