News One Thrissur
Updates

വെള്ളാങ്ങല്ലൂരിൽ വൻ തീപിടിത്തം,

ഇരിങ്ങാലക്കുട: വെള്ളാങ്കല്ലൂർ കോണത്ത കുന്നിലെ പ്ലാസ്‌റ്റിക് ആർടിഫിഷ്യൽ ഫ്ളവേഴ്‌സ് നിർമ്മാണക്കമ്പനിയുടെ ഗോഡൗണിൽ വൻ തീടിപിടിത്തം . ഇന്ന് വൈകീട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. ഇരിഞ്ഞാലക്കുടയിൽ നിന്നും കൊടുങ്ങല്ലൂരിൽ നിന്നും, തൃശൂർ, ചാലക്കുടി, മാള എന്നിവിടങ്ങളിൽ നിന്നും ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇനിയും പൂർണ്ണമായും അണക്കാനായിട്ടില്ല. പരസരവാസിയായ ഷൈജു എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹരിശ്രീ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായിട്ടുള്ളത്. വൈദ്യുതി ഷോട് സർക്യൂട്ടാണ് കാരണമെന്ന് പറയുന്നു

Related posts

കൊടുങ്ങല്ലൂരിൽ തിരുവള്ളൂർ ശിവക്ഷേത്രത്തിൽ നിന്നും രണ്ട് ലക്ഷം രൂപയുടെ വസ്തുക്കൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ

Sudheer K

വാൽപ്പാറ സന്ദർശിക്കാൻ നവംബർ 1 മുതൽ ഇ-പാസ് .

Sudheer K

കണ്ടശാംടവിൽ ഇറച്ചി കച്ചവടത്തർക്കത്തെ തുടർന്ന് ക്വട്ടേഷൻ; ഇറച്ചി വ്യാപാരി അറസ്‌റ്റിൽ

Sudheer K

Leave a Comment

error: Content is protected !!