Updatesഗുരുവായൂരിൽ നാലുപേർക്ക് വളർത്തു നായയുടെ കടിയേറ്റു. March 14, 2026March 14, 2026 Share0 ഗുരുവായൂർ: മാണിക്കത്ത് പടിയിൽ നാല് പേർക്ക് വളർത്തുനായയുടെ കടിയേറ്റു. പേവിഷബാധ ലക്ഷണങ്ങൾ കാണിച്ച നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.