News One Thrissur
Updates

അഹമ്മദ്കുട്ടി അന്തരിച്ചു.

തളിക്കുളം: സെൻ്ററിന് നിന്ന് തെക്കുവശം കറപ്പംവീട്ടിൽ അഹമ്മദ്കുട്ടി (70) അന്തരിച്ചു. ഖബറടക്കം ബുധൻ രാവിലെ 9 ന് തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.ഭാര്യ: നബീസ. മക്കൾ: ഷക്കീല, ഷക്കീർ (സി പി ഐ എം ആസാദ് ബ്രാഞ്ചംഗം), റാഹിദ, റഹീമ ,റഹ്മത്ത്. മരുമക്കൾ: പരേതനായ നാസർ, ഹസീന (സി പി ഐ എം ആസാദ് ബ്രാഞ്ചംഗം), മുജീബ്, മുഹമ്മദ്റാഫി, റഫീഖ്.

Related posts

മുല്ലശ്ശേരിയിൽ കേന്ദ്രമന്ത്രിയുടെ കലുങ്ക് സംവാദം.

Sudheer K

ചാക്കോ അന്തരിച്ചു.

Sudheer K

തങ്ക അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!