Updatesഉമ്മർ പഴുവിലിൻ്റെ പിതാവ് കാദർ അന്തരിച്ചു. March 1, 2026 Share0 പഴുവിൽ: പഴുവിൽ മാവും തോപ്പ് കരിപ്പാംകുളം കാദർ (84) അന്തരിച്ചു. കബറടക്കം ഞായർ ഉച്ചക്ക് രണ്ടിന് ചിറക്കൽ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ. മാപ്പിള കലാകാരൻ ഉമ്മർ പഴുവിലിൻ്റെ പിതാവാണ്.