ഗുരുവായൂർ: ആനയോട്ടത്തിൽ മുൻനിരയിൽ ഓടാനുള്ള മൂന്ന് ആനകളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. കൃഷ്ണനാരായണൻ, ബാലു, രവികൃഷ്ണൻ എന്നീ ആനകളാണ് ഓടുക. സിദ്ധാർത്ഥൻ, ഗോപീകൃഷ്ണൻ എന്നീ ആനകൾ കരുതലായി ഉണ്ടാകും. നേരത്തെ തീരുമാനിച്ച അഞ്ച് ആനകളുടെ പേരുകൾ എഴുതി വെള്ളിക്കുടത്തിലിട്ടാണ് നറുക്കെടുത്തത്. നാളെ (ശനി) ഉച്ചതിരിഞ്ഞ് മൂന്നിനാണ് ആനയോട്ടം.