Updatesവി.വി.വാസുദേവൻ അന്തരിച്ചു. February 26, 2026 Share0 വലപ്പാട്: ചന്തപ്പടി പടിഞ്ഞാറ് മാലാഖ വളവിനു സമീപം വൈലപ്പുളി പരേതനായ വേലാണ്ടി മകൻ വി.വി.വാസുദേവൻ (84) അന്തരിച്ചു. മാതാവ്: പരേതയായ ജാനകി. ഭാര്യ: പരേതയായ പ്രേമാവതി. മക്കൾ: ഷാജി, ലീന, ബിന്ദു. മരുമക്കൾ: രസ്നി, സുകുമാരൻ.