News One Thrissur
Updates

അന്തിക്കാട് ഗ്രാമപഞ്ചായത്തിന്റ ഇടവിള കിറ്റ് പദ്ധതിക്ക് തുടക്കമായി

അന്തിക്കാട്: ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ഇടവിള കിറ്റ് പദ്ധതിക്ക് തുടക്കമായി. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌. സി.കെ. കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ സംഗീത ഷിബു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി പൊലിയേടത്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശാന്ത സോളമൻ എന്നിവർ സംസാരിച്ചു. . അന്തിക്കാട് നിന്നും ഉൽപ്പാദിപ്പിച്ച ഇഞ്ചി മഞ്ഞൾ കർഷകരുടെ ഇക്കോഷോപ്പ് മുഖേനെ വിതരണം ചെയ്യുന്നതാണ് പദ്ധതി. ഇതിനായി 225000 രൂപ ചെലവഴിക്കും.

Related posts

ചേർപ്പിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷ്യധാന്യങ്ങളും – പല വ്യഞ്ജനങ്ങളും കൈമാറി മണപ്പുറം ഫൗണ്ടേഷൻ

Sudheer K

കാട്ടാന ആക്രമണം: ആശങ്ക വേണ്ടെന്നും പ്രദേശത്ത് വനം വകുപ്പിന്റെ സേവനം ലഭ്യമായിരിക്കുമെന്നും മന്ത്രി കെ. രാജൻ

Sudheer K

കുമ്മത്ത് രാമൻകുട്ടി നായർക്ക് ശ്രീരാമ പാദ സുവർണ്ണ മുദ്ര പുരസ്ക്കാരം 11 ന് സമർപ്പിക്കും.

Sudheer K

Leave a Comment

error: Content is protected !!