News One Thrissur
Updates

കാഞ്ഞാണിയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം

കാഞ്ഞാണി: സെൻ്ററിൽ കാറും കോഴി കയറ്റി വന്നിരുന്ന പിക്കപ്പും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. തൃശൂരിൽ നിന്നും വാടാനപ്പള്ളിയിലേക്ക് പോവുകയായിരുന്ന പിക്കപ്പും ഏനാമാവ് ഭാഗത്ത് നിന്നും വന്നിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. കാറിൻ്റെയും പിക്കപ്പിൻ്റെയും മുൻഭാഗങ്ങൾ തകർന്നു. അപകടം പതിവായ ഇവിടെ സിഗ്നൽ ലൈറ്റോ ഹൈമാസ്റ്റ് ലൈറ്റോ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. പഞ്ചായത്തോ സ്ഥലം എംഎൽഎയോ ഇതിൽ ഇടപെടണ മെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts

ഫാ. ജോസ് ആലപ്പാട്ട് ഹൈദരാബാദിൽ അന്തരിച്ചു.

Sudheer K

ഷീബ അന്തരിച്ചു

Sudheer K

മുൻ എം.എൽ.എ പി.എ മാധവനെ വാഹനം ഇടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ പേരമംഗലം പോലീസ് പിടികൂടി.

Sudheer K

Leave a Comment

error: Content is protected !!