News One Thrissur
Updates

വാടാനപ്പള്ളിയിൽ വീട്ടിൽ അവശനിലയിൽ കാണപ്പെട്ടയാൾ മരിച്ചു

വാടാനപ്പള്ളി : വീടിനുള്ളിൽ അവശനിലയിൽ കാണപ്പെട്ടയാൾ മരിച്ചു. തളിക്കുളം പുളിയംതുരുത്ത്
സിഎസ്എം സെൻട്രൽ സ്കൂളിന് സമീപം താമസിക്കുന്ന മോങ്കാടി വീട്ടിൽ സുകുമാരൻ( 64 ) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് അവശനിലയിൽ അബോധാവസ്ഥയിൽ വീടിനുള്ളിൽ കാണപ്പെട്ടത്. വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ എത്തി ഏങ്ങണ്ടിയൂർ എംഐ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: സതി.
മക്കൾ : സൗമ്യ , സുജിത്ത്, സുമിത്ത്.’
മരുമകൻ : ബൈജു. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും

Related posts

വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ പെസഹ വ്യാഴം ആചരണം.

Sudheer K

ഏങ്ങണ്ടിയൂർ പൊക്കുളങ്ങര ഭഗവതി ക്ഷേത്ര മഹോത്സവതിന് കൊടിയേറി.

Sudheer K

നെഫീസ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!