News One Thrissur
Updates

അമ്പതു വർഷത്തെ ഓർമ്മകൾ പങ്കു വെച്ച് സഹപാഠികൾ ഒത്തുകൂടി

അരിമ്പൂർ: 50 വർഷങ്ങൾക്ക് ശേഷം അരിമ്പൂർ ഹൈസ്കൂളിലെ 1975-76 ബാച്ച് എസ് എസ് എൽ സി വിദ്യാർത്ഥികൾ ഒത്തുകൂടി. അധ്യാപകർ തന്നെ നിലവിളക്ക് തെളിയിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.മുരളീധരൻ അധ്യക്ഷത വഹിച്ചു. ആദ്യകാല ബാച്ചിലെ 120 പേരിൽ 70 പേരാണ് സംഗമത്തിനെത്തിയത്. 12 പേർ മരണപ്പെട്ടു. അധ്യാപകരായ ഏല്യ, രമാഭായി, പ്രേമലത, നാരായണിക്കുട്ടി, വിനോദിനി, മേഴ്സി, ചെമ്പകം, ലീലാവതി എന്നിവരെ ആദരിച്ചു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ കൺവീനർ വി.ആർ. സുകുമാരൻ, മോഹൻദാസ് വടക്കേടത്ത്, സുമതി, ശശി, ജഗതി, രാജഗോപാൽ, രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

പോക്‌സോ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 5 വർഷം കഠിന തടവും

Sudheer K

ഇരിങ്ങാലക്കുടയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് അപകടം

Sudheer K

ടി.എന്‍. പ്രതാപന്‍ വീണ്ടും ടി.എസ്.ജി.എ. ചെയര്‍മാന്‍

Sudheer K

Leave a Comment

error: Content is protected !!