News One Thrissur
Updates

മാധവൻ അന്തരിച്ചു

അരിമ്പൂര്: എറവ് കപ്പൽപള്ളിക്ക് സമീപം വടക്കേടത്ത് മാധവൻ (85) അന്തരിച്ചു. സംസ്കാരം ഇന്ന് (30/1/26) രാവിലെ 9ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: പരേതയായ രുഗ്മണി. മക്കൾ: ഷാജു, ഷീജ, ഷീബ. മരുമക്കൾ: ആഷിത, സത്യബാലൻ, അശോകൻ.

Related posts

എടക്കഴിയൂരിൽ സിമൻ്റ് മിക്സിങ് ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു.

Sudheer K

ആർ.കെ. മുഹമ്മദ് അന്തരിച്ചു.

Sudheer K

ചാഴൂർ സെന്റ് മേരീസ് പള്ളിയിലെ ഊട്ടു തിരുനാളിന് കൊടിയേറി

Sudheer K

Leave a Comment

error: Content is protected !!