Updatesമേരി അന്തരിച്ചു January 11, 2026 Share0 കുന്നത്തങ്ങാടി : പരയ്ക്കാട് പുറത്തൂർ പരേതനായ ഫ്രാൻസിസ് ഭാര്യ മേരി (71) അന്തരിച്ചു. മക്കൾ: ആഷ ,ഷേർളി, ആൻറണി, ബിനീഷ് , അനീഷ് മരുമക്കൾ: സോഫി , ബിജു , ലിനി , സിനി, നീനു . സംസ്കാരം തിങ്കളാഴ്ച മൂന്നിന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ