News One Thrissur
Updates

തൃശ്ശൂർ രാമവർമ്മപുരം പൊലീസ് അക്കാദമിയിൽ മോഷണം

തൃശൂർ: രാമവർമ്മപുരത്തെ കേരള പൊലീസ് അക്കാദമിയിൽ വൻ മോഷണം. അക്കാദമി ക്യാംപസിലെ ലക്ഷങ്ങൾ വില വരുന്ന 2 ചന്ദനമരങ്ങൾ മുറിച്ചുകടത്തി. ഡിസംബർ 27നും ജനുവരി രണ്ടിനും ഇടയിലാണ് മോഷണം നടന്നത്. അക്കാദമി എസ്റ്റേറ്റ് ഓഫീസറുടെ പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്തു. രാജവൃക്ഷങ്ങളുള്ള അക്കാദമിയിൽ കർശന കാവൽ വേണമെന്ന് പ്രത്യേക സർക്കുലർ. രാത്രികാലങ്ങളിൽ പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്താനും നിർദേശം.

Related posts

തൃപ്രയാറിൽ കാർ തടഞ്ഞുനിർത്തി 16.25 ലക്ഷവും ഐഫോണും കവർന്ന കേസ്: മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ.

Sudheer K

വീട്ടിൽ അതിക്രമിച്ചു കയറി ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ

Sudheer K

ബീന അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!