Updatesഗുരുവായൂരിൽ സ്പെഷൽ പോലീസ് ഓഫീസർക്ക് ക്രൂരമർദ്ദനം January 3, 2026 Share2 ഗുരുവായൂർ: ബസ് വൺവേ തെറ്റിച്ചത് ചോദ്യം ചെയ്ത സ്പെഷൽ പോലീസ് ഓഫീസർക്ക് ക്രൂരമർദ്ദനം. വട്ടേക്കാട് സ്വദേശി കോന്നേടത്ത് ഹരീഷിനാണ് മർദ്ദനമേറ്റത്.