Updatesരജനി അന്തരിച്ചു. January 2, 2026 Share0 പെരിങ്ങോട്ടുകര: താന്ന്യംകാളിപറമ്പിൽ പരേതനായ മോഹനൻ ഭാര്യ രജനി (79) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് വീട്ടുവളപ്പിൽ. മക്കൾ: സുനിൽകുമാർ (ദുബായ്), രേഖ, സിന്ധു. മരുമക്കൾ: വിജി, വിനയൻ, ദിലീപ്.