News One Thrissur
Updates

തൊയക്കാവിൽ ഓട്ടോറിക്ഷ നശിപ്പിച്ച നിലയിൽ കണ്ടെത്തി

വെങ്കിടങ്ങ്: തൊയക്കാവ് അടാട്ടുകുളങ്ങര അമ്പലത്തിന് സമീപം വീട്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ നശിപ്പിച്ച നിലയിൽ കണ്ടെത്തി. മഞ്ചറമ്പത്ത് സുജിത്തിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് തകർത്തത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. മുകളിലെ ഷീറ്റ്, സീറ്റ്, കണ്ണാടി എന്നിവ നശിപ്പിച്ചു. പാവറട്ടി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് എസ്.ഐ. അനുരാജിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കും

Related posts

കോൺഗ്രസ് ഭരണത്തിനായി നാട്ടികക്കാർ കാത്തിരിക്കുന്നു-ടി എൻ പ്രതാപൻ

Sudheer K

ഓടി കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ തെങ്ങ് വീണു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Sudheer K

ചാവക്കാട് സബ്ജിയിലിൽ നിന്നും തടവ് ചാടിയ പ്രതി പിടിയിൽ.

Sudheer K

Leave a Comment

error: Content is protected !!