News One Thrissur
Updates

തങ്കമണി അന്തരിച്ചു.

വാടാനപ്പള്ളി : ഈസ്റ്റ് കണ്ടശ്ശാംകടവ് പാലത്തിന് തെക്ക് വശം ചക്കാണ്ടൻ പരേതനായ അയ്യപ്പൻ മകൾ തങ്കമണി (75)അന്തരിച്ചു. സഹോദരിമാർ: വള്ളിയമ്മ, കൊച്ചുമോൾ, കുഞ്ഞിപെണ്ണ്, പരേതയായ കാളി., സംസ്കാരം പിന്നീട്.

Related posts

ജിജി അന്തരിച്ചു

Sudheer K

തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലും, സാഹിത്യ അക്കാദമി റോഡിലും നാളെ മുതൽ വൺവേ സിസ്റ്റം

Sudheer K

വയോധികയുടെ സ്വർണ്ണ മാല കവർന്ന സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!