Updatesകൈപ്പമംഗലം സ്വദേശി സൗദിയിൽ അന്തരിച്ചു December 7, 2025 Share0 കൈപ്പമംഗലം: പനമ്പിക്കുന്നു കിഴക്കുവശം ചുലുക്കാരൻ പരേതനായ മൊയ്തു മകൻ ബാവ (77) സൗദിയിൽ അന്തരിച്ചു. ഭാര്യ: നഫീസ. മക്കൾ : സക്കീന, ഇസ്മായിൽ, സലീം, ജാസ്മി, സഗീർ. മരുമക്കൾ: ഇസ്മായിൽ, മൻസൂർ, സാബിറ, ഫാത്തിമ,അയിഷ..ഖബറടക്കം സൗദിയിൽ നടക്കും