പാടൂർ ജമാലിയ മസ്ജിദിന് സമീപം മാട്ടുമ്മൽ ഹംസ ഹാജിയുടെ ഭാര്യ ആമിന (80) അന്തരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ മുഹമ്മദ് ഗസ്സാലിയുടെ സഹോദരിയാണ്. ഖബറടക്കം ഇന്ന് വൈകുന്നേരം 3 ന്പാടൂർ ജുമാമസ്ജിദിൽ.
മക്കൾ മരുമക്കൾ
ഷറഫുദീൻ : വാഹിദ
പരേതനായ ഹാരിസ് ഷാഹിന
ഫാത്തിമ്മ – ഹനിഫ
ജാസ്മി – ലത്തിഫ്
previous post
