അന്തിക്കാട് : പേരാൻ മാർക്കറ്റിനു സമീപം പേരാത്ത് പരേതനായ കൊച്ചക്കൻ മകൻ വിജയൻ (73) അന്തരിച്ചു.
ഭാര്യ : ശശികല (റിട്ട: സെക്രട്ടറി അന്തിക്കാട് ബ്ലോക്ക് ഹൗസിംഗ് സഹകരണ സംഘം). മക്കൾ: കീർത്തി, മിഥുൻ (ക്ലർക്ക്, ഹൈസ്കൂൾ അന്തിക്കാട്).മരുമക്കൾ : അഭിലാഷ്, മനീഷ. സംസ്കാരം ബുധൻ രാവിലെ 11.30 ന് വീട്ടുവളപ്പിൽ.
