News One Thrissur
Updates

ആനക്കല്ലിൽ മര കമ്പനിയിൽ അഗ്നിബാധ

അവിണിശ്ശേരി : ആനക്കല്ലിൽ മര കമ്പനിയിൽ അഗ്നിബാധ അവിണിശേരി സ്വദേശി ബെന്നിയുടെ ഉടമസ്ഥതയിലുള്ള മരകമ്പനിയിലാണ് ഇന്നലെ പുലർച്ചെ നാല് മണിയോടെ അഗ്നിബാധ ഉണ്ടായത്. തൃശ്ശൂർ അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ
ബി.ഹരികുമാർ,സീനിയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജി.അരുൺകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി.എസ്. സുധൻ, കെ.പ്രകാശൻ, വി.വി.ജിമോദ്,.ഷജിൻ എസ് രാജ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Related posts

അന്തിക്കാട് വേലക്കിടെ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Sudheer K

രാമു അന്തരിച്ചു.

Sudheer K

സ്വത്ത് തർക്കത്തെ തുടർന്ന് ജേഷ്ടനെ വെട്ടി പരിക്കേൽപ്പിച്ച അനുജൻ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!