Updatesസുധീർ അന്തരിച്ചു. November 29, 2025 Share0 വെങ്കിടങ്ങ് : മുണ്ടൊഴിപ്പാട്ട് പരേതരായ കല്ല്യാണിക്കുട്ടി ടീച്ചറുടെയും, വേലായുധൻ നായരുടെയും മകൻ സുധീർ (52) അന്തരിച്ചു. ഭാര്യ: ബിന്ദു. സംസ്ക്കാരം ഞായറാഴ്ച (30.11.2025) രാവിലെ പത്തു മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.