News One Thrissur
Updates

തൃപ്രയാർ പ്രസ്സ് ക്ലബ്ബ് വാർഷികവും വിരമിച്ച മാധ്യമ പ്രവർത്തകന് യാത്രയയപ്പും നൽകി.

തൃപ്രയാർ: നാട്ടിക ഫർക്ക ജേർണലിസ്റ്റ് അസോസിയേഷൻ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. യോഗത്തിൽ 33 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച മാധ്യമ പ്രവർത്തകൻ വി.ജി. ഹരികുമാറിന് യാത്രയയപ്പും നൽകി. പ്രസിഡൻ്റ് പ്രേമചന്ദ്രൻ വടക്കേടത്ത് അധ്യക്ഷത വഹിച്ചു. സി.കെ. ദാസൻ , സി.എസ്.സുനിൽകുമാർ , ഇ.സി. അനിൽകുമാർ, വി.ജി. ഹരികുമാർ, സി.കെ. ദാസൻ , ജോസ് താടിക്കാരൻ, ഇ.ജെ. പ്രദീപ്, സനീഷ് ജഗന്നിവാസൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.എസ് മുനീബ്- മാധ്യമം പ്രസി), സി.എസ്.സുനിൽകുമാർ – ദേശാഭിമാനി (ജന. സെക്ര), ഇ.സി. അനിൽകുമാർ -ടി.സി വി (ട്രഷ.) സജീഷ് എം.എസ്. എന്റെ നാട് (വൈസ് പ്രസി) നൗഫൽ മീഡിയ 4 (ജോ. സെക്രട്ടറി)

Related posts

രജനീഷ് അന്തരിച്ചു.

Sudheer K

ലീല അന്തരിച്ചു.

Sudheer K

കൊച്ചയിഷ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!