തളിക്കുളം: പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
വാർഡ് 1, അഞ്ജന ടി സജീവൻ (സി പിഎം ).2, നിഷ പീതാംബരൻ (സി പി എം).3, പി എ ഷിഹാബ് (സി പി എം).4, രശ്മി രജീഷ് (സി പി എം).5, ജോളി ബാബു (സി പി എം).6, പി കെ അനിത (സി പി എം ).7, വി കല (സി പി എം ).8,ഷമീർ നാലകത്ത് (സി പി എം ).9, ടി ആർ സുഖിൽ ദാസ് (സി പി ഐ).10,അജീന എം എ.(സി പി എം ).11, സന്ധ്യ രാമകൃഷ്ണൻ (സി പി ഐ).12, റഷീദ സൈനുദ്ധീൻ (സി പി എം ).13, ഇ വി കൃഷ്ണ ഘോഷ്.( സി പി എം ).14, എ എൻ നിസാർ (സി പി എം ).15, ഷാബി മൊയ്തുണ്ണി(സി പി ഐ ).16, ഐ എ തങ്കമണി(സി പി എം ).17, ഷുക്കൂർ (സി പി ഐ).18, ബിജില അനിൽ കുമാർ(സി പി എം )
