വാടാനപ്പള്ളി: മൊയ്‌തീൻ പള്ളി പരിസരത്ത്, അറക്കവീട്ടിൽ സെയ്‌തു മുഹമ്മദ് ഭാര്യ ഐഷത്തു (85) അന്തരിച്ചു. മക്കൾ : സഫിയ, അബ്ദുള്ളകോയ, മുഹമ്മദ് നസീർ (കെഎംസിസി ഖത്തർ തൃശ്ശൂർ ജില്ല ട്രഷറർ), റജുല, മുഹമ്മദ് ഫൈസൽ, സാജിത. മരുമക്കൾ: കമറുന്നിസ, ഹൈറുന്നിസ, സുനീർ, ഫബിത, നൗഷാദ്. കബറടക്കം വ്യാഴം രാവിലെ 9 ന് തെക്കെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
