Updatesതൃശൂരിൽ കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു. November 19, 2025 Share1 തൃശൂർ: കിഴക്കേ കോട്ടയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തനിലയിൽ. മിഷൻ ക്വാട്ടേഴ്സ് ഡിവിഷൻ സ്ഥാനാർത്ഥി ബൈജു വർഗീസിന്റെ ഓഫീസാണ് അടിച്ചു തകർത്തത്. ഇതു സംബന്ധിച്ച് സ്ഥാനാർത്ഥി ബൈജു വർഗീസ് പോലീസിൽ പരാതി നൽകി.