News One Thrissur
Updates

തീരദേശത്തെ 10 പഞ്ചായത്തുകളിൽ വ്യാഴാഴ്ച കുടിവെള്ള വിതരണം തടസ്സപ്പെടും

തൃപ്രയാർ: കേരള വാട്ടർ അതോറിറ്റി നാട്ടിക സബ്ഡിവിഷനിലെ പൊഞ്ഞനം റോഡിൽ 700 എം എം പ്രിമൊപൈപ്പിൻ്റെ ചോർച്ച പരിഹരിക്കുന്നതിൻ്റെ ഭാഗമായി അറ്റകുറ്റപണി നടക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ അറ്റകുറ്റപണി പൂർത്തീകരിക്കുന്നതുവരെ
ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കൈപ്പമംഗലം, പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം
എന്നീ പഞ്ചായത്തുകളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Related posts

ഷീബ അന്തരിച്ചു

Sudheer K

മുറ്റിച്ചൂർ മഹല്ല് ട്രഷറർ ബഷീർ ഹാജി അന്തരിച്ചു.

Sudheer K

കെ.വി.മോഹൻദാസ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!