News One Thrissur
Updates

മുഹമ്മദലി ഹാജി അന്തരിച്ചു.

തൃപ്രയാർ: പൈനൂർ പള്ളിത്തോട്ടുങ്ങൽ മുഹമ്മദലി ഹാജി (77) അന്തരിച്ചു. കിഴുപ്പിള്ളിക്കര മഹല്ല് മുൻ സെക്രട്ടറിയാണ്. ഭാര്യ: കുഞ്ഞികദീജ. മക്കൾ: മുംതാസ്, റസിയ. മരുമക്കൾ: ബക്കർ, മുഹമ്മദ് അശ്റഫ്. കബറടക്കം വെള്ളി രാവിലെ 10 ന് പെരിങ്ങോട്ടുകര യാറത്തിങ്കൽ ജുമാ അത്ത് പള്ളിയിൽ.

Related posts

വലപ്പാട് സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

Sudheer K

വാടാനപ്പള്ളി സെൻ്ററിൽ അടുത്തടുത്തായി നിന്നുള്ള കൊട്ടികലാശം ഇത്തവണയില്ല.

Sudheer K

ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ.

Sudheer K

Leave a Comment

error: Content is protected !!