Updatesജയചന്ദ്രൻ അന്തരിച്ചു. November 6, 2025 Share0 തൃപ്രയാർ: ബീച്ച് റോഡിന് സമീപം വിവേകാനന്ദ നഗറിൽ ത പന്നിപ്പുലത്ത് ചന്ദ്രശേഖരൻ മകൻ ജയചന്ദ്രൻ (70) അന്തരിച്ചു. സംസ്കാരം ഇന്ന് (6-11-2025) വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.