News One Thrissur
Updates

പത്മാവതി അന്തരിച്ചു.

കിഴുപ്പിള്ളിക്കര: സഹകരണബാങ്കിന് സമീപം പണിക്കപ്പറമ്പിൽ പരേതനായ പാപ്പുട്ടി ഭാര്യ പത്മാവതി (86) അന്തരിച്ചു. മക്കൾ : മണി, മദനസുന്ദരൻ, സരസ്വതി, ഹരിഹരൻ, സരിത. മരുമക്കൾ : പരേതയായ ഗിരിജ, ഷീബ, ബാബു, മായ, നളൻ . സംസ്ക്കാരം ഞായറാഴ്ച രാവിലെ 9.30ന് തളിക്കുളം പൊതുശ്മശാനത്തിൽ.

Related posts

ഒക്ടോബറിലെ ക്ഷേമ പെൻഷൻ വിതരണം 27 മുതൽ; 812 കോടി അനുവദിച്ചു.

Sudheer K

ഭവന രഹിതയായ വീട്ടമ്മയ്ക്ക് ബി ജെ പി നാട്ടിക പഞ്ചായത്ത് കമ്മിറ്റി പുനർനിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി

Sudheer K

ഉണ്ണികൃഷ്ണൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!